Alliance Medical Foundation Liver and Pancreatic Charitable Trust. ( Govt of India Reg )
Dr.Alacc Rollans Thomas - w w w . a m f t r u s t . c o m
Welcome to the Alliance Medical Foundation Trust Blog
Welcome to the Alliance Medical Foundation Trust Blog
The intent of this blog is to keep our website audience www.amftrust.com up-to-date on information about Liver & Pancreas ,
information about our Humanitarian Mission and to answer some of our web site and training audience questions.
People are encouraged to submit questions and post comments.
The only National charity that offers Free Medical Treatment support and advice for patients with all forms of Liver & Pancreatic Diseases.
The kindness of supporters like yourself, enables us to help people with liver & pancreatic disease.
Make a Donation...http://t.co/P7CjSMt
The intent of this blog is to keep our website audience www.amftrust.com up-to-date on information about Liver & Pancreas ,
information about our Humanitarian Mission and to answer some of our web site and training audience questions.
People are encouraged to submit questions and post comments.
The only National charity that offers Free Medical Treatment support and advice for patients with all forms of Liver & Pancreatic Diseases.
The kindness of supporters like yourself, enables us to help people with liver & pancreatic disease.
Make a Donation...http://t.co/P7CjSMt
Thursday, March 14, 2013
Artificial Liver Could Be Powered By Swine Cells
Chronic or acute, liver failure can be deadly. Toxins take over, the skin turns yellow and higher brain function slows.
"There is no effective therapy at the moment to deal with the toxins that build up in your body," said Neil Talbot, a Research Animal Scientist for the USDA Agricultural Research Service. "Their only option now is to transplant a liver."
Talbot thinks a line of special liver cells could change that. In an interview with the American Society of Animal Science, he discussed how a line of pig liver cells called PICM-19 could perform many of the same functions as a human liver.
In 1991, Talbot created PICM-19 from the cells of an 8-day-old pig embryo. The cell line is significant because it is "immortal," meaning the cells can divide an infinite number of times. Many immortal cells lines continue dividing because they are derived from cancer cells; however, PICM-19 cells are derived from epiblast cells, the embryonic stem cells that form in the early stages of embryo development.
This immortal cell line has helped Talbot study how cells differentiate. Cells from the PICM-19 lines naturally differentiate into bile duct cells or hepatocytes. Hepatocytes do the bulk of the work in a liver. Hepatocytes form and secrete bile, store glycogen, control blood glucose, process vitamin D, and metabolize cholesterol and fat.
"The PICM- 19 cells are the cells that really do all the metabolic functions of the liver," said Talbot.
Hepatocytes also "scrub" toxins from the blood. Talbot said PICM-19 cells could do the same thing inside an artificial liver. There have already been several in vitro tests of artificial liver devices, and the ARS scientists are working on ways to grow the PICM-19 cells without needing "feeder cells." Feeder cells are mouse cells that hold PICM-19 cells in place and provide important molecules for PICM-19 cell growth and maintenance.
Artificial livers are still in development, but Talbot pointed out other applications for PICM-19 cells. Talbot and fellow scientists have used PICM-19 to study malaria, toxoplasmosis andhepatitis viruses. Researchers could also use the cells to study certain cancers of the liver or investigate the changes in the bile duct associated with cystic fibrosis.
Talbot recommends future studies on how PICM-19 cells respond to selective pressures. He said scientists could select for more efficient liver cells by exposing PICM-19 cells to toxins in culture.
"A lot of cells would die, but the survivors would really be tough," Talbot said.
Those tougher cells could make artificial liver devices more effective. Scientists could also use genetic modification to prompt PICM-19 cells to behave like other cells in the body.
"Maybe we want to enable it to make insulin," Talbot said. "It will be like a pancreas."
With PICM-19 cells filling in for livers or other organs, the transplant list could get a lot shorter.
Monday, January 16, 2012
Processed Meat 'linked To Pancreatic Cancer - സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ പാന്‍ക്രിയാറ്റിക് കാന്സര്
According to new research published in the British Journal of Cancer, eating too much processed meat may increase the risk of pancreatic cancer.
The study, funded by the Swedish Cancer Foundation and Karolinska Institutet, found that for each 50 grams of processed meat eaten every day - equivalent to a sausage or two rashers of bacon - there was a 19 per cent rise in the risk of pancreatic cancer compared to those who ate no meat.
The evidence for red meat was inconclusive with an increase in risk for men but not for women. The results showed that there was a 29 per cent increase in pancreatic cancer risk for men who ate 120 grams per day of red meat compared to those who ate no meat. This may be because men in the study tended to eat more red meat than women.
The researchers analysed the results of 11 studies involving over 6,000 people with pancreatic cancer.
Associate Professor Susanna Larsson, study author based at Karolinska Institutet said: "Pancreatic cancer has poor survival rates. So as well as diagnosing it early, it´s important to understand what can increase the risk of this disease."
About 8,090 people were diagnosed with the disease in the UK in 2008 - three per cent of all cancer cases - and around 7,780 people died from it.
Sara Hiom, director of information at Cancer Research UK, said: "The jury is still out as to whether meat is a definite risk factor for pancreatic cancer and more large studies are needed to confirm this. But this new analysis suggests processed meat may be playing a role."
Publication:
SC Larsson, A Wolk
ഏറെ വൈകിമാത്രം തിരിച്ചറിയാന്‍ കഴിയുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. നേരത്തെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ രക്ഷപ്പെട്ടവരുടെ എണ്ണം വളരെ ചുരുക്കവുമാണ്. പുകവലിയും മദ്യപാനവും പൊണ്ണത്തടിയുമൊക്കെയാണ് നേരത്തെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നതിന് കാരണമായി കണ്ടെത്തിയിരുന്നത്.
ദിനംപ്രതി 100 ഗ്രാം സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ കഴിക്കുന്നവരില്‍ അര്‍ബുദം വരുന്നതിനുള്ള സാധ്യത 38 ശതമാനമാണ്. 150 ഗ്രാം കഴിച്ചാല്‍ സാധ്യത 57 ശതമാനവുമാകും. മാട്ടിറച്ചിയും സംസ്‌ക്കരിച്ച മാംസ വിഭവങ്ങളും ആഴ്ചയില്‍ 500 ഗ്രാമില്‍ കൂടുതല്‍ കഴിക്കരുതെന്ന് ബ്രിട്ടണ്‍ കാന്‍സര്‍ റിസര്‍ച്ചിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Saturday, November 19, 2011
Sunday, November 13, 2011
World Diabetes Day 14 November
World Diabetes Day 14 November
Diabetes is a huge and growing problem
Over 300 million people worldwide have diabetes now. If nothing is done, this will rise to 500 million within a generation | Diabetes is at crisis levels |
All nations – rich and poor – are suffering the impact of the diabetes epidemic | No country is immune from the diabetes epidemic |
Three out of four people with diabetes live in low- and middle-income countries | Diabetes hits the poorest hardest |
| |
Diabetes Kills and Disables
Each year four million deaths are caused by diabetes | Every eight seconds someone dies from diabetes |
Diabetes hits people in low- and middle-income countries 10 or 20 years earlier than it does in high-income countries | Diabetes is increasingly hitting people of working age |
Diabetes is among the top 10 causes of disability, resulting in devastating complications such as blindness and lower limb amputations | Diabetes is a deadly disease with life threatening complications |
Diabetes Costs to Society are High and Escalating
Diabetes causes a staggering USD378 billion in global healthcare spending. This is predicted to increase to USD490 billion by 2030. | Diabetes is a chronic, debilitating and costly disease |
Diabetes results in high healthcare costs, loss of labour productivity and reduced economic growth | Diabetes has high costs for countries, employers and individuals |
Preventable deaths from diabetes, heart disease and stroke is causing China, Russia and India to lose USD 558 billion, USD303 billion and USD237 billion respectively in foregone national income | Investing in diabetes pays |
Diabetes is a Neglected Development Issue
The cost of diabetes and its complications can throw a poor family into destitution | Diabetes traps households into a vicious cycle of poverty |
Diabetes is a major cause of poverty, a barrier to economic development and is undermining the Millennium Development Goals | Diabetes is undermining global development |
Diabetes triggers and exacerbates other health issues, including infectious diseases and maternal mortality | Investment in diabetes brings other health and development gains |
Only 3% of the USD22 billion health expenditure by international aid agencies in LMCs is allocated to diabetes and related NCDs | Only a fraction of aid money for low- and middle-income countries is devoted to diabetes and NCDs |
People are dying from diabetes not because we can’t treat them but because the world has not yet made the political commitment to save them | We can defeat diabetes – but we need the political will to do it |
We have Cost-Effective Solutions to Reverse the Global Diabetes Epidemic
The majority of type 2 diabetes can be prevented or delayed through addressing the modifiable risk factors – unhealthy diets, tobacco use, alcohol consumption, and physical inactivity | We must prevent the development of type 2 diabetes wherever we can |
The causes of diabetes and NCDs are complex and multi-faceted. We need action that crosses health ministries and involves finance, transport and environment departments | Diabetes is not only a health issue – it affects everyone and requires a collective response |
For people with diabetes, universal access to essential medicines, technologies and self-care education will cut diabetes-related complications and be cost-effective | Provide the essential medicines to save lives and money |
Millions of people with diabetes around the world face stigma and discrimination, largely due to ignorance and misconceptions surrounding the disease | Stop discrimination against people with diabetes |
Access to appropriate and affordable care is a right for all people with diabetes, not a privilege | It is an outrage to deprive people with diabetes of lifesaving treatment and care |
We have cost-effective solutions that can save lives and make economic sense | We know what to do – we have the evidence, we have the cost-effective solutions, we have the tools and we have the skills |
We have the Global Platform to Turn the Global Diabetes Epidemic Around
This is our biggest and best opportunity to broker the international commitments necessary to turn the diabetes and NCD tide | The UN Summit is a once-in-a-generation opportunity |
We need the world’s most senior political leaders in New York to demonstrate the highest commitment to the world’s number one killers | The top killer diseases demand global political attention |
We have cost effective solutions, we have the know-how to combat this global epidemic. There is no excuse for inaction | Inaction is not an option |
IDF is working to make this Summit as successful as the 2001 Summit was in turning the tide for HIV/AIDS | Make 2011 a turning point for diabetes |
The UN Summit must catalyse real change for the millions of people with diabetes | The Summit must be a global game changer |
The NCD Epidemic is a Global Health and Development Emergency
Collectively NCDs are the leading cause of death globally. They take 35 million lives every year - 60% of all deaths worldwide | NCDs are the world’s number one killer, accounting for two out of three deaths |
Four-fifths of NCD deaths now occur in low- and middle-income countries | NCDs are a development issue |
14 million people each year die prematurely from NCDs | NCDs are a silent killer |
The World Economic Forum (WEF) has identified NCDs as a global risk for businesses and communities | NCDs are a costly global risk with far-reaching consequences |
If NCDs continue to be invisible to policymakers, we will find ourselves in a world where healthy people are in the minority, where children die before their parents, and economic progress is reversed | Integrate NCDs into the current UN Millennium Development Goals and any subsequent similar global commitments |
Reducing deaths from NCDs by 2 per cent a year over the next ten years will prevent 36 million deaths | Global action will save 36 million lives |
പ്രമേഹത്തിനെതിരെ പ്രതികരിക്കൂ, ഇപ്പോള്‍ത്തന്നെ
പ്രമേഹത്തിനെതിരെ പ്രതികരിക്കൂ,
ഇപ്പോള്‍ത്തന്നെ!!!
ഡോ. ജോതിദേവ് കേശവദേവ്
നവംബര്‍ 14. ഒരു പ്രമേഹദിനംകൂടി വരവായി. സാധാരണ ദിനങ്ങള്‍ ആചരിക്കുന്നത് ഒരു വ്യക്തിയെയോ ഒരു സംഭവത്തെയോ ഒരുപ്രസ്ഥാനത്തെയോ ഓര്‍മിക്കാനും ഓര്‍മപ്പെടുത്താനുമായാണ്. എന്നാല്‍ പ്രമേഹത്തിന് അതിന്റെ ആവശ്യമില്ല. കാരണം, ഓരോ നിമിഷവും പല രൂപഭാവങ്ങളില്‍ പ്രമേഹം നമ്മെ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.
1922-ലാണ് പ്രമേഹ ചികിത്സയ്ക്ക് ഇന്‍സുലിന്‍ കണ്ടുപിടിച്ചത്. ഇതോടുകൂടി പ്രമേഹരോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കും എന്നു തെളിഞ്ഞു. ആ കണ്ടുപിടിത്തത്തിനു പിന്നിലെ ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ഡോ. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമാണ് ലോകമെമ്പാടും നവംബര്‍ 14ന് പ്രമേഹദിനമായി ആചരിക്കുന്നത്.
1991 മുതലാണ് ലോക പ്രമേഹദിനം ആചരിച്ചു തുടങ്ങുന്നത്. ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് ഇപ്പോള്‍ പ്രമേഹദിനത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഐക്യരാഷ്ട്രസഭ ഒരു രോഗത്തിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഒത്തുകൂടിയത്. അത് എയ്ഡ്‌സിനെക്കുറിച്ചായിരുന്നു. അതിനു ശേഷം 2011 സപ്തംബറില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ചര്‍ച്ചചെയ്യാനും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനും ലോകരാഷ്ട്രങ്ങള്‍ ഒത്തുകൂടി.
അര്‍ബുദത്തെ പോലെ തന്നെ ഗൗരവസ്വഭാവമുള്ള രോഗമായാണ് ആഗോളതലത്തില്‍ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു എന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.
2009 മുതല്‍ അഞ്ചു വര്‍ഷക്കാലം പ്രമേഹ പ്രതിരോധത്തിനും പ്രമേഹ ചികിത്സയ്ക്കും 'വിദ്യാഭ്യാസമാണ് പരമപ്രധാനം' എന്ന വിഷയമാണ് എല്ലാ പ്രമേഹ ദിനങ്ങളിലും ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമാക്കിയിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. രോഗത്തെക്കുറിച്ചുള്ള അറിവുണ്ടായിട്ടും വിദ്യാസമ്പന്നരായിട്ടും ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതില്‍ നമ്മള്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പ് (പ്രമേഹ ചികിത്സയുടെ വിജയം നിര്‍ണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകള്‍ ഇവ മൂന്നുമാണ്) എന്നിവ നിയന്ത്രണവിധേയമല്ല എന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ ചികിത്സ പരാജയപ്പെടുന്നതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്:
1. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കുന്ന വിധം, സ്ഥാനം, സമയം തുടങ്ങിയവയിലെ അപാകതകള്‍
2. പ്രമേഹചികിത്സയ്ക്ക് ഗ്ലൂക്കോമീറ്റര്‍ അത്യന്താപേക്ഷിതമാണെങ്കിലും കേരളത്തില്‍ ഒരു ശതമാനം പേര്‍ പോലും അത് ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നവരാകട്ടെ അതു വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നുമില്ല
3. പ്രതിരോധത്തിനായി കഴിക്കേണ്ട ഔഷധങ്ങള്‍ പലതും അല്പ ദിവസങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍ത്തുന്നു
4. വ്യായാമം എത്രത്തോളം, എപ്പോള്‍, എങ്ങനെ ആകാം എന്നത് മനസ്സിലാക്കാതെ അതു നടപ്പിലാക്കുന്നു
5. രക്തത്തിലെ പഞ്ചസാര വളരെ കാലം ഉയര്‍ന്നുനിന്ന ശേഷം വൈകി ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ തുടങ്ങുന്നു
6. തുടര്‍ച്ചയായ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, മറ്റു പരിപാടികള്‍ ഇവ കാരണം ഭക്ഷണനിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാതിരിക്കുക... ഇങ്ങനെ നിരവധി കാരണങ്ങളാണ് ചികിത്സ പരാജയത്തിന് വഴിയൊരുക്കുന്നത്.
പ്രമേഹത്തിന്റെ പ്രാധാന്യവും അതുമൂലം ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ചികിത്സിക്കാനായി ഭാവിയില്‍ വേണ്ടിവരുന്ന വലിയ ചികിത്സാചെലവും ഇപ്പോള്‍ മലയാളികള്‍ക്ക് അറിവുള്ളതാണ്. പ്രമേഹം വരുത്തിത്തീര്‍ത്ത വൃക്കസ്തംഭനം, ഹൃദയാഘാതം, അന്ധത ഇവയൊക്കെ ചികിത്സിക്കാന്‍ ഇപ്പോള്‍ ആശുപത്രികളില്‍ വന്‍ തിരക്കാണ്. എന്നാല്‍ പലരും അറിയാതെ പോകുന്ന സത്യം, ഈ അനുബന്ധ രോഗങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു എന്നതാണ്.
രോഗികള്‍ അല്ലെങ്കില്‍ രോഗം വരാന്‍ സാധ്യതയുള്ളവര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഇത്രമാത്രം: പ്രമേഹം എന്ന രോഗം പാരമ്പര്യസ്വഭാവമുള്ളതാണെങ്കില്‍ പോലും പരിപൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കും. അഥവാ പ്രമേഹരോഗം ഉണ്ടെങ്കിലും ശാസ്ത്രീയമായ അറിവ് ലഭിക്കുകയാണെങ്കില്‍ രോഗ ചികിത്സ വിജയിക്കും. അനുബന്ധരോഗങ്ങള്‍ നൂറു ശതമാനവും പ്രതിരോധിക്കാനും കഴിയും. ശാസ്ത്രീയമായി പഠനങ്ങള്‍ക്കു വിധേയമാക്കാത്ത ഒരു ഔഷധവും ഉപയോഗിക്കാന്‍ പാടില്ല.
പ്രമേഹത്തിന് ചെറുതും വലുതും എന്ന വേര്‍തിരിവില്ല. ആരംഭത്തിലാണെങ്കില്‍ പോലും ശരീരത്തിലെ എല്ലാ അവയവങ്ങളും സമഗ്രപരിശോധനയ്ക്കു വിധേയമാക്കി വേണം ചികിത്സ തുടങ്ങാനും തുടരാനും. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ആഗോളതലത്തില്‍ നിരവധി ആഘോഷങ്ങള്‍ നടക്കുകയാണ്. സൗജന്യ ക്യാമ്പുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിങ്ങനെ പല പദ്ധതികളും കേരളത്തിലെ പല ആതുരാലയങ്ങളിലും നടന്നുവരുന്നു. പ്രധാന കെട്ടിടങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവ നീലപ്രകാശത്തില്‍ അലങ്കരിച്ച് പ്രമേഹദിന സന്ദേശം കൂടുതല്‍ വ്യാപകമാക്കാനാണ് ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്തിരിക്കുന്നത്. 'പ്രമേഹത്തിനെതിരെ പ്രതികരിക്കൂ, ഇപ്പോള്‍ത്തന്നെ'- ഇതാണ് ഈ വര്‍ഷത്തെ സന്ദേശം.
പ്രമേഹരോഗം വരുത്തിത്തീര്‍ത്ത അനുബന്ധരോഗങ്ങള്‍ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, ആരോഗ്യമേഖലയെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ശക്തി, അറിവ് ഇവ പ്രമേഹനിയന്ത്രണത്തിനും പ്രതിരോധത്തിനും പരമാവധി പ്രയോജനപ്പെടുത്താന്‍ ഇനിയെങ്കിലും നമുക്ക് സാധിക്കണം.
courtesy:mathrubhumi
Monday, May 9, 2011
Sunday, May 8, 2011
കരളിനെ സംരക്ഷിക്കാം
അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗലക്ഷണങ്ങള് ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവര്ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്രോഗങ്ങളും ഏറെ വൈകിയാണ് കണ്ടെത്താറുള്ളത്. 'യകൃത്' എന്ന സംസ്കൃതപദത്താലാണ് ആയുര്‍വേദത്തില്‍ കരളിനെ സൂചിപ്പിക്കുന്നത്. 'വേണ്ട രീതിയില്‍ സംയമനം ചെയ്യുന്നത്' എന്നാണ് ഇതിനര്ഥം. കരളുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങള്‍ വരാറുണ്ട്. വിവിധയിനം മഞ്ഞപ്പിത്തം, കരളില്‍ കൊഴുപ്പടിയുന്ന ഫാറ്റിലിവര്‍, യകൃദുദരം (സിറോസിസ്), കാന്സര്‍, പലതരം അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്.
പ്രതികൂല സാഹചര്യങ്ങള്
മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്ക്കുന്ന പ്രധാന വില്ലന്‍. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍. സ്വാഭാവികമായും മദ്യത്തിലുള്ള വിഷാംശങ്ങളും കരളില്‍ വെച്ച് തന്നെയാണ് വിഘടിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ മദ്യപാനത്തിന്റെ കുഴപ്പങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യപാനം കരളിലെയും ആമാശയത്തിലെയും മൃദുകലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും. കാലക്രമേണ കരളിന്റെ ആകൃതിയും സ്വാഭാവിക ധര്‍മങ്ങള്‍ തന്നെയും നഷ്ടപ്പെട്ട് അത്യന്തം അപകടകാരിയായ സിറോസിസിലേക്ക് മദ്യപാനിയെ എത്തിക്കുകയും ചെയ്യും.
മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വര്ധിച്ച തോതിലുള്ള പ്രമേഹവും കൊളസ്ട്രോളും കരളിന് ഹാനികരമാണ്.
രോഗലക്ഷണങ്ങള്
കരളിനുണ്ടാകുന്ന ചില്ലറ പ്രശ്നങ്ങള്‍ അത് സ്വയം പരിഹരിക്കുകയാണ് പതിവ്. അതിനാല്‍ മിക്ക കരള്രോഗങ്ങളും തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാട്ടാറില്ല. അമിത ക്ഷീണം, അരുചി, ഛര്ദി, ശ്വാസത്തിന് ദുര്ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്‍ വെള്ളം കെട്ടിനില്ക്കുക തുടങ്ങിയവയാണ് കരള്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
മെയ്യനങ്ങാതെയുള്ള ജീവിതശൈലിയും നിയന്ത്രണമില്ലാതെ അകത്താക്കുന്ന മദ്യവും അമിതമായ കൊഴുപ്പും കൃത്രിമ നിറങ്ങള്‍ ചേര്‍ന്ന ഭക്ഷണങ്ങളും എല്ലാം തന്നെ കേരളത്തിലും കരള്രോഗികളുടെ എണ്ണം ഗണ്യമായി കൂട്ടി.
ജീവിതശൈലീ ക്രമീകരണങ്ങള്
നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. മദ്യപാനവും പുകവലിയും തീര്ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്ക്കെട്ടും കുറച്ച് കരളിനെ പ്രവര്ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.
കരള്‍ രോഗികള്‍ പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്ക്ക് അനുയോജ്യം. പാല്ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി നല്കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്പ്പെടുത്തണം.
വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്‍ കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്ബുദത്തിനെതിരെ മഞ്ഞള്‍ പ്രവര്‍ത്തിക്കും. മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്പ്പെടുത്തണം. ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വെന്ത വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിന് ഗുണകരമാണ്.
ചികിത്സയില്‍ ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്കോശങ്ങള്ക്ക് ഉണര്‍വേകാന്‍ ഭക്ഷണത്തിനാകണം. ഒപ്പം, വേണ്ടത്ര വിശ്രമവും അനിവാര്യമാണ്. ശുചിത്വം കര്ശനമായി പാലിക്കുകയും രോഗിയുടെ രക്തം, മലം, മൂത്രം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.
ഒഴിവാക്കേണ്ടവ
വറുത്തതും പൊരിച്ചതുമായ ആഹാരപദാര്ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.
ഔഷധങ്ങള്
ചിട്ടയായ വ്യായാമത്തിനും പോഷകങ്ങളടങ്ങിയ ഭക്ഷണത്തിനും തീര്ച്ചയായും ഗുണകരമായ ഫലങ്ങള്‍ കരള്രോഗത്തിന് നല്കാനാവും. ഒപ്പം, തെറ്റായ ജീവിതശൈലിയെ ദൂരെ നിര്ത്താനുമാകണം.
Subscribe to:
Posts (Atom)